ഇത്തരം ഒരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരിക എന്നത് സർക്കാർ കരുതുംപോലെ അത്ര എളുപ്പമുള്ള ഒരു കാര്യമാവില്ല എന്നാണ് പല ആളുകളും വിലയിരുത്തുന്നത്. ഒരുപക്ഷെ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന് എതിരെ സർക്കാർ പ്രവർത്തിക്കുന്നു എന്ന വാദങ്ങൾ വരെ ഉയർന്നേക്കാം. എന്തായാലും കാത്തിരുന്ന് കാണാം.
Jio bans popular illegal websites after court order