Vineeth Sreenivasan talks about fake news എന്റെ അച്ഛന്‍ എനിക്ക് ആദ്യം തന്ന ഉപദേശം ഒരു കമ്മ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ ഇന്ന് അച്ഛന്‍ പറയുന്നു കമ്മ്യൂണിസ്റ്റ് ആകരുതെന്ന്. അത് അച്ഛന് പറ്റിയ ഏറ്റവും വലിയ തെറ്റാണ്' എന്ന് വിനീത് പറഞ്ഞതായിട്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ശ്രീനിവാസന്‍ കമ്മ്യൂണിസത്തിനെതിരെ പറഞ്ഞുവെന്ന രീതിയിലും പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.
# VineethSreenivasan