Rajinikanth & Jr NTR, Mammootty To Be A Part Of The Mohanlal Starrer Odiyan?
വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ഒടിയനില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ അതിശയിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഒടിയന്‍ മമ്മൂട്ടി, രജനികാന്ത്, ജൂനിയര്‍ എന്‍ട്രി ആര്‍ തുടങ്ങി നിരവധി താരങ്ങളുടെ കൂടെ സാന്നിധ്യമുണ്ടാവുമെന്ന് പറയുന്നു.
#Odiyan #Mohanlal