മലയാള സിനിമയുടെ അനശ്വര സംവിധായകന്‍ ഐവി ശശി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2017 ഒക്ടോബര്‍ 24നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍.
director iv sasi's first death anniversary