Former India pacers Zaheer Khan, RP Singh sign up for second season of T10 League
ട്വന്റി20യെപ്പോലും നിഷ്പ്രഭമാക്കുന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്രിക്കറ്റിന്റെ മറ്റൊരു പതിപ്പായ ടി10 ലീഗിന്റെ രണ്ടാം സീസണ്‍ നവംബറില്‍ ആരംഭിക്കും. ഐസിസിയുടെ അനുവാദത്തോടു കൂടി ലോകത്ത് നടക്കുന്ന ഏക ട10 ലീഗ് കൂടിയാണിത്.ഷാര്‍ജയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലെ ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.
#T10