125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ പോരാട്ടം ഇനിയും മുറുകും. ഒക്ടോബര്‍ 22 -ന് പുതിയ ഡെസ്റ്റിനി 125 മോഡലുമായി ഹീറോയും കടക്കും മത്സരത്തില്‍. സ്‌കൂട്ടര്‍ വിപണിയില്‍ ഇതുവരെ വേരുറപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം ഡെസ്റ്റിനിയിലൂടെ മറികടക്കാനാണ് ഹീറോയുടെ പദ്ധതി.
https://malayalam.drivespark.com/two-wheelers/2018/hero-destini-125-india-launch-22-october-specifications-features-more-011209.html
#HeroMotoCorp #HeroDestini125 #HeroDestini125QuickLook #DriveSparkMalayalam