യുവതീ പ്രവേശനം നടക്കുന്നില്ലെന്ന് ഉറപ്പാക്കുക ലക്ഷ്യം | News Of The Day | Oneindia Malayalam

Oneindia Malayalam 2018-10-22

Views 1.2K

sabarimala in tense after bjp sangh parivar protest
തുലാമാസ പൂജയ്ക്ക് ശേഷം നടയടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ശബരിമലയില്‍ എന്തും സംഭവിക്കാം എന്ന സാഹചര്യം. യുവതികള്‍ ദര്‍ശനത്തിന് വേണ്ടി എത്തിയതോടെ എന്തുവില കൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ച് ഒരു കൂട്ടം യുവാക്കളാണ് ശബരമലിയിലും സമീപ പ്രദേശങ്ങളിലും തമ്പടിച്ചിട്ടുള്ളത്. യുവതികളെയും പോലീസിനെയും പ്രതിരോധിക്കാനായി 2000 ത്തിലധികം യുവാക്കളെ വിന്യസിച്ചിട്ടുണ്ടെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. ഇവരെ തിരിച്ചയക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.
#Sabarimala #NewsOfTheDay

Share This Video


Download

  
Report form
RELATED VIDEOS