asian champions trophy hockey india hammer japan
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തകര്‍ത്തതിന്റെ പിന്നാലെ ജപ്പാനെതിരെയും ഇന്ത്യയ്ക്ക് മിന്നുന്ന വിജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ 9-0 എന്ന നിലയിലായിരുന്നു ഇന്ത്യ ജപ്പാനെ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്കുവേണ്ടി ലളിത് ഉപാധ്യായ, ഹര്‍മന്‍പ്രീത് സിങ്, മന്‍ദീ,പ് സിങ് എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി.
#INDvJPN #AsiaCup