പന്തളം കൊട്ടാരം പറഞ്ഞാൽ തന്ത്രി അനുസരിക്കണമെന്നില്ല

Oneindia Malayalam 2018-10-20

Views 490

devaswam board member against sabarimala thantri
ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൻ നട അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോർഡംഗം കെപി ശങ്കർദാസ്. ആചാരങ്ങൾ ലംഘിച്ചാൽ നട അടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
#Sabarimala

Share This Video


Download

  
Report form
RELATED VIDEOS