മലചവിട്ടാനെത്തിയ സുഹാസിനി ആള് ചില്ലറക്കാരിയല്ല | Biography | Oneindia Malayalam

Oneindia Malayalam 2018-10-18

Views 1.3K

Suhasini Raj, A journalist from New York Times
ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്ത്രീകളെ മല ചവിട്ടാൻ അനുവദിക്കില്ല എന്ന ഉറച്ചനിലപാടിലാണ് പ്രതിഷേധക്കാർ. പോലീസ് സംരക്ഷണയോടെ എത്തിയ സുഹാസിനി എന്ന ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടറെ മലചവിട്ടാൻ അനുവദിക്കാതെ പ്രതിഷേധക്കാർ തിരികെ അയച്ചു. ആരാണ് ഈ സുഹാസിനി രാജ്?
#SuhasiniRaj #Sabarimala

Share This Video


Download

  
Report form
RELATED VIDEOS