വനിതാ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു | Oneindia Malayalam

Oneindia Malayalam 2018-10-17

Views 188

Sabarimala Protest: Women Journalists attacked by protesters at Nilaykkal
ശബരിമല സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിതമായ ആക്രമണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ആജ് തക് ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്യാമറ അക്രമികള്‍ അടിച്ച് തകര്‍ത്തു. അര്‍ണബ് ഗോസ്വാമിയുടെ ചാനലായ റിപ്പബ്ലിക് ടിവിയുടെ വാര്‍ത്താ സംഘത്തിന് നേര്‍ക്കും ആക്രമണം ഉണ്ടായി.
#Sabarimala #SabarimalaProtest

Share This Video


Download

  
Report form
RELATED VIDEOS