Kerala tense as Sabarimala temple opens today
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു . ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ വരെയാണ് ഹര്‍ത്താല്‍ നടത്താന്‍ ശബരിമല സംരക്ഷണ സമിതി തീരുമാനിച്ചരിക്കുന്നത് .ശക്തമായ പ്രധിഷേധങ്ങളാണ് തുലാമാസ പൂജക്കായി നട തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍കുമ്ബോള്‍ നടക്കുന്നത് .പോലീസുകാരും സമരക്കാരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുകളും നടക്കുകയാണ്.
#Sabarimala #MorningNewsFocus