ഒന്നും പ്രതികരിക്കാതെ മഞ്ജു എവിടെ? | OneIndia Malayalam

Oneindia Malayalam 2018-10-16

Views 6

താരസംഘടനയായ എഎംഎംഎയുടെ നിലപാടുകള്‍ക്കെതിരെ ഡബ്ല്യുസിസി വാര്‍ത്താ സമ്മേളം നടത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ പലരുടേയും മനസ്സില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു. ആ വാര്‍ത്താ സമ്മേളനത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കുമോ എന്നതായിരുന്നു ആ ചോദ്യം.
Where is Manju Warrier in WCC and AMMA controversy

Share This Video


Download

  
Report form
RELATED VIDEOS