കോൺഗ്രസിന് വീണ്ടും സോളാർ കുരുക്ക് | Oneindia Malayalam

Oneindia Malayalam 2018-10-16

Views 463

again solar case, saritha s nair again

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ പിടിച്ച്‌ കുലുക്കിയ സോളാര്‍ കേസ് വീണ്ടും സജീവമാകുന്നു. സരിതാ എസ് നായർക്കെതിരെ പ്രത്യേകം നൽകിയ ബലാത്സംഗ പരാതികളിൽ കേസെടുത്തേക്കുമെന്ന് സൂചന. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് സരിതാ എസ് നായർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS