ഡബ്ല്യൂസിസിയുടെ ആരോപണങ്ങൾക്ക് അമ്മയുടെ മറുപടി

Oneindia Malayalam 2018-10-15

Views 94

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് അമ്മ എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് അമ്മ നാളിതുവരെയും സ്വീകരിച്ചിട്ടുളളത്.

AMMA gives reply to Women in Cinema Collective's allegations

Share This Video


Download

  
Report form
RELATED VIDEOS