Actor Devan Video about Sabarimala and Menstruation
സ്ത്രീകള്‍ ബഹിരാകാശത്ത് പോലും പോകുന്ന ഒരു നൂറ്റാണ്ടിലാണ് കേരളം ആര്‍ത്തവം അശുദ്ധിയാണോ അല്ലയോ എന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നു. ത്ങ്ങള്‍ അശുദ്ധകളാണെന്ന് വിശ്വസിച്ച് സ്ത്രീകള്‍ തന്നെ സുപ്രീം കോടതി തുറന്ന് തന്ന വാതില്‍ കൊട്ടിയടക്കാന്‍ സമരത്തിന് ഇറങ്ങുന്നത്.
#Sabarimala #Devan