70 കഴിഞ്ഞവര്‍ക്ക് സീറ്റില്ല! | Oneindia Malayalam

Oneindia Malayalam 2018-10-12

Views 126

Rahul Gandhi's new plan in mizoram
രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. മിസോറാം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. അതേസമയം ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനങ്ങളില്‍ പ്രതിഫലിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
#Congress #BJP

Share This Video


Download

  
Report form
RELATED VIDEOS