Sreesanth's reaction after seeing his wife
ചെറിയ കാര്യങ്ങളിൽ തന്നെ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ശ്രീശാന്ത്. ബിഗ്ബോസ് 12ലെ പോപ്പുലർ മത്സരാർഥിയാണ്. വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കുന്ന ആളായതു കൊണ്ട് ബിഗ്ബാസിൽ നിറഞ്ഞു നിൽക്കുകയാണ് താരം.
#BigBossHindi