attempt against actor kunjacko boban, one arrested നടൻ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കുഞ്ചാക്കോ ബോബന് നേരെ വധശ്രമം ഉണ്ടായത്. നടനെ അപായപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. #KunjakoBoban