വെള്ളിയാഴ്ച വൈകിട്ട് തുറക്കാനിരുന്ന ഇടുക്കി അണക്കെട്ട് ശനിയാഴ്ച വൈകുന്നേരം തുറക്കും. ഉന്നതതല യോഗത്തിനു ശേഷം അണക്കെട്ട് തുറന്നാല്‍ മതിയെന്ന തീരുമാനത്തില്‍ അധികൃതര്‍ പിന്നീട് എത്തിയതോടെയാണ് തുറക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചത്. ശനിയാഴ്ച രാവിലെ ജില്ലാ കളക്ടര്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും അണക്കെട്ട് തുറന്ന് വിടുക.
Idukki dam will open