ടീം ഇന്ത്യയുടെ ഒന്നാം റാങ്ക് തുലാസില്‍ | Oneindia Malayalam

Oneindia Malayalam 2018-10-04

Views 69

What India needs to do to retain their number one Test ranking
ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരെന്ന ഇന്ത്യയുടെ പദവിക്കു ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. ഇംഗ്ലണ്ടിനെതിരേ അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരയില്‍ 1-4ന്റെ ദയനീയ പരാജയമാണ് കോലിയും സംഘവും ഏറ്റുവാങ്ങിയത്. ഇതോടെ ഇന്ത്യയുടെ ഒന്നാംസ്ഥാനത്തിനു തന്നെ ഭീഷണിയുയര്‍ന്നിരിക്കുകയാണ്. ഈ കളിയും കൈവിടുകയാണെങ്കില്‍ ടെസ്റ്റ് സിംഹാസനത്തില്‍ നിന്നും കോലിപ്പടയ്ക്കു താഴേക്ക് ഇറങ്ങേണ്ടിവരും. ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ ഇന്ത്യക്കു ആവശ്യമായത് എന്തൊക്കെയാണെന്നു നോക്കാം.
#TeamIndia

Share This Video


Download

  
Report form
RELATED VIDEOS