Balabhaskar Lakshmi Love Story
കൈവിരലുകളിൽ സംഗീതത്തിന്റെ വിസ്മയം തീർത്ത കലാകാരൻ! ബാലഭാസ്കറിന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാൻ ഓരോ മലയാളികൾക്കും ഇപ്പോഴും കഴിഞിട്ടില്ലാ! രണ്ടുവയസുകാരി മകൾക്കുപിന്നാലെ ലക്ഷ്മിയെ തനിച്ചാക്കി ബാലഭാസ്കറും വിട പറഞ്ഞു. പ്രണയം നല്‍കിയ ധൈര്യവും സംഗീതത്തിലൂടെ മുന്നേറാമെന്ന ആത്മവിശ്വാസവുമായിരുന്നു ബാലഭാസ്കർ എന്ന കലാകാരറ്റിന്റെ കരുത്ത്!
#Balabhaskar