ധോണിയെ ഇനി കൂടുതല്‍ ആശ്രയിക്കാന്‍ കഴിയില്ലെന്ന് അനില്‍ കുംബ്ലെ

Oneindia Malayalam 2018-10-03

Views 94

India can’t keep depending on MS Dhoni to be the finisher: Anil Kumble
ഇംഗ്ലണ്ട് പര്യടനത്തിനും ഏഷ്യാ കപ്പിലും ബാറ്റിങ് പ്രകടനം മോശമാക്കിയതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് മുന്‍ താരങ്ങളുടെ കൂട്ട വിമര്‍ശനമാണ് നേരിടേണ്ടിവരുന്നത്. വിക്കറ്റ് കീപ്പിങ്ങില്‍ പ്രതിഭ മങ്ങാതെ സൂക്ഷിക്കുമ്പോഴും ബാറ്റിങ്ങില്‍ ശോഭിക്കാന്‍ ധോണിക്ക് കഴിയാത്തത് താരത്തിന്റെ ടീമിലെ സ്ഥാനം ചോദ്യചെയ്യപ്പെടാനും ഇടയാക്കുന്നു.
#INDvWI #MSDhoni

Share This Video


Download

  
Report form
RELATED VIDEOS