മുന്‍ അര്‍ജന്റീന താരം സാവിയോള പറയുന്നു | Oneindia Malayalam

Oneindia Malayalam 2018-10-01

Views 114

messi or ronaldo?
ലോക ഫുട്‌ബോളിന് അര്‍ജന്റീനയുടെ സംഭാവനകളിലൊരാളാണ് ജാവിയര്‍ സാവിയോള. അര്‍ജന്റീനയ്ക്കുവേണ്ടിയും ക്ലബ്ബ് ഫുട്‌ബോളിലും മികച്ച കളി കെട്ടഴിച്ച താരം 2016ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പരിശീലകനാകാന്‍ തയ്യാറെടുക്കുന്ന താരം കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനെത്തി.
#Messi #Ronaldo

Share This Video


Download

  
Report form
RELATED VIDEOS