ഖത്തർ മോഡേണാക്കാൻ അമീർ പുറപ്പെട്ടു! | Oneindia Malayalam

Oneindia Malayalam 2018-10-01

Views 326

Qatar Emir visit latin america today
ആഫ്രിക്കയിലും ഏഷ്യയിലും വ്യാപാര-നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ച ഖത്തര്‍ ഇനി നോക്കുന്നത് ലാറ്റിന്‍ അമേരിക്കയിലേക്കാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് താരതമ്യേന നിക്ഷേപങ്ങള്‍ കുറവാണ് ലാറ്റിന്‍ അമേരിക്കയില്‍. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി തിങ്കളാഴ്ച പുറപ്പെടും.
#Qatar

Share This Video


Download

  
Report form
RELATED VIDEOS