ചൊവ്വാഴ്ച കനത്ത മഴക്ക് സാധ്യത | Morning News Focus | Oneindia Malayalam

Oneindia Malayalam 2018-10-01

Views 2.5K


ഒക്ടോബർ പതിനഞ്ചിന് ശേഷം കാലവർഷം എത്തുമെന്നാണ് കരുതുന്നത്. അതേസമയം അറബിക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്ത് ഒക്ടോബർ ആറിന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 7, 8 തീയതികളിൽ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS