ഇത്രയും കാലം കൊടുത്തതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നൊരു ടാസ്‌കായിരുന്നു കഴിഞ്ഞ ദിവസം കൊടുത്തത്. നിങ്ങള്‍ക്ക് വ്യത്യസ്ത ടാസുകളും നിര്‍ദ്ദേശങ്ങളും നല്‍കിയും മുന്നോട്ട് കൊണ്ട് പോവുന്ന ബിഗ് ബോസ് യഥാര്‍ഥത്തില്‍ ആരാണ്? അങ്ങനെയൊരു ടാസ്‌കായിരുന്നു ബിഗ് ബോസ് കൊടുത്തത്. കളിമണ്ണ് ഉപയോഗിച്ച് ബിഗ് ബോസിന് രൂപം കൊടുക്കാനായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഓരോരുത്തരും ഉണ്ടാക്കിയ രൂപത്തെ കുറിച്ച് അവസാനം നിര്‍വചിക്കുകയും ചെയ്യണമായിരുന്നു.
biggboss malayalam task