താന്‍ സംസാരിക്കുമ്പോള്‍ മേരിക്കുഞ്ഞ് ഇടയ്ക്ക് കയറി എന്ന് പറഞ്ഞാണ് പിസി ജോര്‍ജ് ഉറഞ്ഞ് തുള്ളിയത്. തെറിക്കുത്തരം മുറിപ്പത്തല്‍ എന്ന് പറഞ്ഞത് പോലെ മേരിക്കുഞ്ഞും വിട്ട് കൊടുത്തില്ല. കിണ്ണം കാച്ചിയ മറുപടികള്‍ തന്നെ കൊടുത്തു. ഒടുക്കം പിസി ജോര്‍ജ് ഫോണ്‍ വെച്ച് കണ്ടം വഴി ഓടി.