Big Boss malayalam Adithi latest news
ഇനി എലിമിനേഷനില്ലെന്നായിരുന്നു കഴിഞ്ഞ വാരം പറഞ്ഞിരുന്നതെങ്കിലും അപ്രതീക്ഷിതമായി ബിഗ് ബോസ് എവിക്ഷനെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. താനായിരിക്കും പുറത്തേക്ക് പോവുന്നതെന്ന് മനസ്സിലാക്കിയ പോലെയായിരുന്നു അതിഥിയുടെ ഭാവം.
#BigBossMalayalam