Shiyas and Srinish's interference in perley-suresh clash
മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് കടക്കാനിരിക്കുകയാണ്. ടാസ്‌ക്കുകള്‍ക്കിടയില്‍ മുട്ടന്‍വഴക്കുകളും കൃത്യമായി നടക്കുന്നുണ്ട്. അരിസ്‌റ്റോ സുരേഷും പേളിയും തമ്മിലുള്ള വഴക്കായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന സംഭവങ്ങളിലൊന്ന്.
#BigBossMalayalam