BiggBossMalayalam: Sabu Mon's wife talking
സാബുവിന്റെ ചീത്തപ്പേരുകളെല്ലാം ബിഗ് ബോസിലെത്തിയതോടെ മാറിയിരിക്കുകയാണ്. ബിഗ് ബോസിലെത്തുന്നതിന് മുന്‍പും അതിന് ശേഷവുമുള്ള സാബുവിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ഭാര്യ സ്‌നേഹ ഭാസ്‌കരന്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.
#BigBossMalayalam