Pakistan vs Bangladesh match prediction
ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റമുട്ടുമോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. അക്ഷാര്‍ഥത്തില്‍ സെമിഫൈനലായി മാറിയ ബംഗ്ലാദേശ് പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരത്തിലെ വിജയി ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശും പാക്കിസ്ഥാനും ഓരോ മത്സരങ്ങള്‍ ജയിച്ചതിനാല്‍ ഇന്നത്തെ ജേതാക്കളാകും ഫൈനലിലെത്തുക.
#AsiaCup #PAKvBAN