lennart thy bags fifa fair play award
കളിക്കളത്തില്‍ മാന്യമായ കളി കാഴ്ചവെച്ച താരങ്ങള്‍ക്കാണ് ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡ് നല്‍കിവന്നിരുന്നത്. എന്നാല്‍, ഇതാദ്യമായി ഒരു കളിയില്‍നിന്നും വിട്ടുനിന്നതിനാണ് ജര്‍മന്‍ താരം ലെനാര്‍ട്ട് തൈയ്ക്ക് ഇത്തവണ ഫെയര്‍ പ്ലേ അവാര്‍ഡ് ലഭിച്ചത്. തുര്‍ക്കി ക്ലബ്ബ് ബിബി എര്‍സുറുമിന്റെ താരമാണ് ഇപ്പോള്‍ ലെനാര്‍ട്ട് തൈ. നേരത്തെ വിവിവി വെല്‍നോയുടെ താരമായിരുന്നു.
#FifaAwards