മുന്നറിയിപ്പുമായി ഹർഭജൻ സിങ് | Oneindia Malayalam

Oneindia Malayalam 2018-09-25

Views 381

Harbhajan Singh about indian team
പാകിസ്താനെതിരെയുള്ള ഇന്ത്യന്‍ ജയത്തിന് ടീമിനെ അഭിനന്ദിക്കുകയും ഒപ്പം പാകിസ്താന്‍ ടീമിനോട് ഇന്ത്യയോട് മത്സരിക്കേണ്ടയെന്നും പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം.
ഈ രണ്ടും ടീമുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ഈ പാക് ടീമിന് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനോട് മത്സരിക്കാനാവില്ല. അവര്‍ക്ക് വെറുതെ കളിക്കാം, പക്ഷേ ജയിക്കാനാവില്ല. ഏഷ്യാ കപ്പ് വിജയിച്ച്‌ ഇന്ത്യ നമ്ബര്‍ വണ്‍ ആകും. ഇന്ത്യ ഏവര്‍ക്കും പ്രിയപ്പെട്ട ടീമായി തുടരും , ഹര്‍ഭജന്‍ സിങ് പറഞ്ഞു.
#TeamIndia #AsiaCup

Share This Video


Download

  
Report form
RELATED VIDEOS