Balabhaskar's daughter Tejaswini Bala life ended
തേജസ്വിനി ബാലയ്ക്ക് വേണ്ടി ബാലഭാസ്കറും ലക്ഷ്മിയും കാത്തിരുന്നത് പതിനാറ് വർഷങ്ങളായിരുന്നു. എന്നിട്ടും, വെറും രണ്ട് വർഷത്തെ ആയുസ്സ് മാത്രമേ ഈശ്വരൻ കുഞ്ഞിന് നൽകിയുള്ളൂ. സെപ്റ്റംബർ 25 പുലർച്ചെ അവളെ വിധി തിരിച്ചു വിളിച്ചു.
ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം മരത്തിലിടിച്ചത്.
#Balabhaskar