ക്രമാധീതമായ വര്‍ധന പിടിച്ചുനിര്‍ത്താനുള്ള മാർഗ്ഗങ്ങൾ ചര്‍ച്ച ചെയ്യാന്‍ എണ്ണ കമ്പനികള്‍ കഴിഞ്ഞാഴ്ച മുംബൈയില്‍ പ്രത്യേക യോഗം ചേര്‍ന്നു. നിര്‍ണായക തീരുമാനവും എടുത്തു. കൈവിട്ട കളിക്കാണ് ഇന്ത്യ ഒരുങ്ങുന്നതെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. പാളിയാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും