Rohit Sharma - Shikhar Dhawan pair created new record against pakistan in asia cup 2018
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിലവിലെ ജേതാക്കളായ ടീം ഇന്ത്യയുടെ സ്വപ്‌നതുല്യമായ കുതിപ്പ് തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാമത്തെ ക്ലാസിക്കിലും ചിരവൈരികളായ പാകിസ്താനെ നിഷ്പ്രഭരാക്കുന്ന ജയമാണ് ഹിറ്റ്മാനും സംഘവും സ്വന്തമാക്കിയത്. .ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണിങ് പങ്കാളി ശിഖര്‍ ധവാനും നേടിയ സെഞ്ച്വറികള്‍ ഇന്ത്യന്‍ ജയം അനായാസമാക്കുകയായിരുന്നു. കളിയിലെ പ്രധാനപ്പെട്ട ചില നാഴികക്കല്ലുകളിലേക്കു കണ്ണോടിക്കാം.
#AsiaCup