മോദി കൊള്ളക്കാരാണെന്ന് ആഞ്ഞടിച്ച് കോടിയേരി! | Oneindia Malayalam

Oneindia Malayalam 2018-09-24

Views 20

kodiyeri against modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവഞ്ചനയും കൊള്ളയും അഴിമതിയുമാണ് മോദി കൈമുതലാക്കിയിരിക്കുന്നത് അതിനാല്‍ രാജ്യത്ത് മോദി ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
#KodiyeriBalakrishnan

Share This Video


Download

  
Report form
RELATED VIDEOS