Archana talking about her experience in Bigboss
പ്രേക്ഷകരുടെ വോട്ടിങ്ങും താരങ്ങളുടെ പ്രകടനവും പരിഗണിച്ചാണ് പുറത്തേക്ക് പോവുന്നയാളെ തീരുമാനിച്ചത്. പുറത്തേക്ക് പോവുമെന്ന് താന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതായും സന്തോഷത്തോടെയാണ് ഇറങ്ങുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
#BigBossMalayalam