Case against facebook user sharing morphed image of Modi
പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പോസ്റ്റ ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് ഉപയോക്താവിനെതിരെ കേസ്. തലയോട്ടിയുടെ തൊപ്പി ധരിച്ച് നില്‍ക്കുന്നതായുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. സെപ്തംബര്‍ 14ന് ദാവൂദി ബൊഹ്റ സമുദായത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിട്ടുള്ളത്.
#Modi