ഹോങ്കോങ്ങ് താരങ്ങളെ അഭിനന്ദിച്ച്‌ ഇന്ത്യന്‍ താരങ്ങള്‍

Oneindia Malayalam 2018-09-20

Views 45

Indian Players Visit Hong Kong Dressing Room After Close Encounter

ഏഷ്യ കപ്പില്‍ ഇന്ത്യയെ വിറപ്പിച്ച ഹോങ്കോങ്ങ് താരങ്ങളെ, മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൂട്ടരും അഭിനന്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഹോങ്കോങ്ങിന്റെ ഡ്രസ്സിംഗ് റൂമിലെത്തിയാണ് ഇന്ത്യന്‍ ടീം അഭിനന്ദനം അറിയിച്ചത്.ധോണിക്കും രോഹിത്തിനും ഒപ്പം ചിത്രങ്ങള്‍ എടുക്കാന്‍ ഹോങ്കോങ്ങ് താരങ്ങള്‍ ഒപ്പം ചേര്‍ന്നു. മത്സരത്തില്‍ ധോണിയെ പൂജ്യത്തിന് പുറത്താക്കിയ ഇഷാന്‍ ഖാനും ധോണിക്കൊപ്പം ചിത്രം എടുക്കാനെത്തി.
#AsiaCup

Share This Video


Download

  
Report form
RELATED VIDEOS