Sabu eye injury in bigboss malayalam trolls goes viral
വെള്ളം തലയിലൂടെ കോരിയൊഴിച്ചിട്ടും എഴുന്നേല്‍ക്കാതെ പിടിച്ചുനിന്ന അര്‍ച്ചനയായിരുന്നു മത്സരത്തില്‍ വിജയിച്ചത്. ഇവരുടെ ടീമിനെ ബിഗ് ബോസ് അഭിനന്ദിച്ചിരുന്നു. ടാസ്‌ക്കുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളും പുറത്തുവന്നിട്ടുണ്ട്.
#BigBossMalayalam