Kudumba shree NRO to extend services to UP
രൂപകരിച്ച് പത്തൊന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ 15 സര്‍ക്കാറുകളാണ് കുടുംബശ്രീ മാതൃക തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയത്. കേരളത്തില്‍ കുടുംബശ്രീ കൈവരിച്ച മികച്ച വിജയമായിരുന്നു തങ്ങളുടെ സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ മറ്റു സര്‍ക്കാറുകളെ പ്രേരിപ്പിച്ചത്.
#Kudumbasree