Congress leaders to meet Goa govenor demanding that BJP government should face floor test
മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ ആരോഗ്യനില വഷളായി തുടരുകയാണ്. അദ്ദേഹം ദില്ലി എയിംസില്‍ ചികില്‍സയിലാണ്. മാസങ്ങളായി അദ്ദേഹത്തിന് അസുഖം മൂര്‍ച്ഛിച്ചിട്ട്. ഈ സാഹചര്യത്തില്‍ ഓഫീസ് ജോലികളില്‍ പരീക്കര്‍ ഇടപെടാറില്ല. മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥയാണ് ഗോവയില്‍.
#BJP #