BJP asks to donate money in Namo App
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പ്രചരണ തന്ത്രവുമായി ബിജെപി. 'രാജ്യം കെട്ടി പടുത്തുയര്‍ത്തുന്നതിന് ജനങ്ങള്‍ സംഭാവന ചെയ്യുക' എന്ന പ്രഖ്യാപനവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. നമോ ആപ്പിന്റെ പുതിയ സേവനമായ മൈക്രോ ഡൊണേഷന്‍സിലൂടെയാണ് ജനങ്ങളുടെ കൈയില്‍നിന്ന് പണം സംഭാവനയായി പിരിക്കുക.
#BJP