ഏഷ്യ കപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ ചരിത്രം ഇങ്ങനെ | Oneindia Malayalam

Oneindia Malayalam 2018-09-18

Views 19

Asia Cup: The Best India vs Pakistan matches
ഒരു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് വീണ്ടും മുഖാമുഖം വരുന്നത്.
ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഗ്ലാമര്‍ പോരാട്ടത്തിന് നാളെ യുഎഇ വേദിയാവും. ഗ്രൂപ്പ് എയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയും മുന്‍ ജേതാക്കളായ പാകിസ്താനും തമ്മിലാണ് സൂപ്പര്‍ പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്. അയല്‍ക്കാരും ബദ്ധവൈരികളുമായ ഇന്ത്യയും പാകിസ്താനും മുഖാമുഖം കൊമ്പുകോര്‍ക്കുന്നത് കാണാനുള്ള ആവേശത്തിണ് ക്രിക്കറ്റ് ആരാധകര്‍.
#AsiaCup

Share This Video


Download

  
Report form
RELATED VIDEOS