ഇക്കയെ കടത്തിവെട്ടാൻ ടോവിനോയ്ക്ക് ആകുമോ ! | filmibeat Malayalam

Filmibeat Malayalam 2018-09-18

Views 3

Producer says about tovino's upcoming movie
താരത്തിന്റെതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചിത്രമായിരുന്നു കല്‍ക്കി. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായിട്ടാണ് നടനെത്തുന്നത്.കല്‍ക്കിയുടെ ഫസ്റ്റ്‌ലുക്കിനെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. കല്‍ക്കിയിലെ ടൊവിനോയുടെ കഥാപാത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് തുറന്നുപറഞ്ഞിരുന്നു.
#Tovino

Share This Video


Download

  
Report form