അഭിമന്യുവിന്റെ കൊലയാളികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് | Oneindia Malayalam

Oneindia Malayalam 2018-09-18

Views 1

Police issue lookout notice for accussed in Abhimanyu case
മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് രണ്ട് മാസം കഴിഞ്ഞു. എന്നിട്ടും കേസിലെ മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
#Abhimanyu

Share This Video


Download

  
Report form
RELATED VIDEOS