Cristiano becomes 5th player in history to score 400 League goals in European League.
ക്ലബ് ഫുട്ബോളിൽ 400 ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. യുവന്‍റസിലെ നാലാം മത്സരത്തിൽ സാസ്വോളോയ്ക്കെതിരെ രണ്ട് ഗോള്‍ നേടിയാണ് റോണോ മാന്തിക സംഖ്യയിലെത്തിയത്.
#JuventusSassulo