ക്ഷമ ചോദിച്ച് മോഹന്‍ലാല്‍ |Filmibeat Malayalam

Filmibeat Malayalam 2018-09-16

Views 69

Mohanlal apologize on response to issue of nun protest against Bishop
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരം സംബന്ധിച്ച പ്രതികരണമാണ് മാധ്യമങ്ങള്‍ മോഹന്‍ലാലിനോട് തേടിയത്. വളരെ മോശമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രതികരണത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍.

Share This Video


Download

  
Report form
RELATED VIDEOS